NEWS

വിൻവിൻ ലോട്ടറിയുടെ ഒന്നാം സമ്മാനം മല്ലപ്പള്ളി സ്വദേശിക്ക്

കോട്ടയം: വി​​ന്‍​​വി​​ന്‍ ലോ​​ട്ട​​റി​​യു​​ടെ ഒ​​ന്നാം സ​​മ്മാ​​ന​​മാ​​യ 75 ല​​ക്ഷം രൂപ മെഡിക്കൽ കോളേജിന് സമീപം ത​​ട്ടു​​ക​​ട​ നടത്തുന്ന മല്ലപ്പള്ളി സ്വദേശിക്ക്.മ​​ല്ല​​പ്പ​​ള്ളി വാ​​യ്പു​ര് കൊ​​റ്റ​​മ​​ല മേ​​ല്‍​​പ്പു​​റ​​ത്ത് ബാ​​ബു​​വി (56) നെ​​യാ​​ണ് ഭാ​​ഗ്യ​​ദേ​​വ​​ത അ​​നു​​ഗ്ര​​ഹി​​ച്ച​​ത്.ഒന്നാം സമ്മാനം അടിച്ച ലോട്ടറി ടിക്കറ്റിലെ അവസാന നാലക്ക നമ്പറുകളിലെ സമ്മാനം നോക്കിയശേഷം ബാബു അത് വലിച്ചെറിഞ്ഞെങ്കിലും പിന്നീട് അത് തിരിച്ചു ലഭിക്കുകയായിരുന്നു.
നി​​ര​​ന്ത​​രം ലോ​​ട്ട​​റി ടി​​ക്ക​​റ്റ് എ​​ടു​​ക്കാ​​റു​​ണ്ടാ​​യി​​രു​​ന്നു ബാ​​ബു.പ​​ല​​പ്പേ​​ഴും ചെ​​റി​​യ സ​​മ്മാ​​ന​​ങ്ങ​​ളും നേ​​ടി​​യി​​ട്ടു​​ണ്ട്. ഇ​​ത്ത​​വ​​ണ​​യും ന​​റു​​ക്കെ​​ടു​​പ്പു ഫ​​ലം വ​​ന്ന​​പ്പോ​​ള്‍ ചെ​​റി​​യ സ​​മ്മാ​​നം എ​​ന്തെ​​ങ്കി​​ലും കി​​ട്ടി​​യോ എ​​ന്നു പ​​രി​​ശോ​​ധി​​ച്ചെ​​ങ്കി​​ലും ഒ​​ന്നും ഇ​​ല്ലാ​​തി​​രു​​ന്ന​​തി​​നാ​​ല്‍ ടി​​ക്ക​​റ്റ് ഒ​​ഴി​​ഞ്ഞ പ്ലാ​​സ്റ്റി​​ക്ക് കൂ​​ടി​​നു​​ള്ളി​​ല്‍ നി​​ക്ഷേ​​പി​​ച്ചു. തു​​ട​​ര്‍​​ന്ന് മ​​റ്റൊ​​രു സീ​​രി​​യ​​ലി​​ല്‍ ഇതേ നമ്പർ ​​ഉ​​ണ്ടാ​​യി​​രു​​ന്ന​​യാ​​ള്‍ വ​​ന്നു സ​​മ്മാ​​നം ഉ​​ണ്ടെ​​ന്ന​​റി​​യി​​ച്ച​​പ്പോ​​ഴാ​​ണ് ഉ​​പേ​​ക്ഷി​​ച്ച ടി​​ക്ക​​റ്റ് വീ​​ണ്ടും എ​​ടു​​ത്തു നോ​​ക്കി​​യ​​ത്.സ​​മ്മാ​​നം ല​​ഭി​​ച്ച ടി​​ക്ക​​റ്റ് മു​​ടി​​യൂ​​ര്‍​​ക്ക​​ര കേ​​ര​​ള ബാ​​ങ്കി​​ല്‍ ഏ​ല്‍​പ്പി​ച്ചു.
സ്വ​​ന്ത​​മാ​​യി വീ​​ടോ സ്ഥ​​ല​​മോ ഇ​​ല്ലാത്തയാളാണ് ബാബു.ഏ​​റെ നാ​​ളു​​ക​​ളാ​​യി മെ​​ഡി​​ക്ക​​ല്‍ കോ​​ള​​ജ് പ​​രി​​സ​​ര​​ത്ത് തട്ടുകട നടത്തിയാണ് ഇ​​ദ്ദേ​​ഹം ക​​ഴി​​യുന്നത്.

Back to top button
error: