കാസർകോട് നിയന്ത്രണം വിട്ട ബസ് തലകീഴായി മറിഞ്ഞു

കാസര്‍കോട്: ചെറുവത്തൂരില്‍  നിയന്ത്രണം വിട്ട ബസ് തലകീഴായി മറിഞ്ഞു.ടയര്‍ പൊട്ടിയതിനെ തുടര്‍ന്ന്

കണ്ണൂര്‍- കാസര്‍കോട് റൂട്ടില്‍ സര്‍വീസ് നടത്തുന്ന ഫാത്തിമാസ് ബസാണ് അപകടത്തില്‍ പെട്ടത്.

 

 

മുപ്പതിലേറെ യാത്രക്കാര്‍ ബസിലുണ്ടായിരുന്നു.യാത്രക്കാര്‍ക്ക് പരിക്കേറ്റെങ്കിലും ആരുടെയും പരിക്ക് ഗുരുതരമല്ല.ഫയർഫോഴ്സും നാട്ടുകാരും ചേർന്നാണ് തലകീഴായി മറിഞ്ഞ ബസിൽ നിന്നും യാത്രക്കാരെ പുറത്തെടുത്തത്.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version