NEWS

കേരളത്തിൽ നാളെ പൊതു അവധി

തിരുവനന്തപുരം: ചൊവ്വാഴ്ച കേരളത്തിൽ പൊതു അവധി പ്രഖ്യാപിച്ചു. ഈദുല്‍ ഫിത്വര്‍ പ്രമാണിച്ചാണ് സംസ്ഥാന സർക്കാർ പൊതു അവധി പ്രഖ്യാപിച്ചത്.
സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇതേത്തുടർന്ന് നാളെ അവധിയായിരിക്കും.കേരളത്തിലെ മുസ്ലിം വിശ്വാസികള്‍ ചൊവ്വാഴ്ച ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്ന പശ്ചാത്തലത്തിലാണ് അവധി.

Back to top button
error: