KeralaNEWS

ഷ​വ​ർ​മ ക​ഴി​ച്ച് ഭ​ക്ഷ്യ വി​ഷ​ബാ​ധ​യേ​റ്റ വി​ദ്യാ​ർ​ഥി​നി മ​രി​ച്ചു

ഷ​വ​ർ​മ ക​ഴി​ച്ച് ഭ​ക്ഷ്യ വി​ഷ​ബാ​ധ​യേ​റ്റ വി​ദ്യാ​ർ​ഥി​നി മ​രി​ച്ചു. ചെ​റു​വ​ത്തൂ​ർ സ്വ​ദേ​ശി​നി ദേ​വ​ന​ന്ദ(16)​ആ​ണ് മ​രി​ച്ച​ത്. ചെ​റു​വ​ത്തൂ​രി​ല്‍ കൂ​ള്‍​ബാ​റി​ല്‍ നി​ന്ന് ഷ​വ​ര്‍​മ ക​ഴി​ച്ച​തി​നെ തു​ട​ര്‍​ന്ന് കു​ട്ടി​ക്ക് ദേ​ഹാ​സ്വാ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ടു​ക​യാ​യി​രു​ന്നു.

 

തു​ട​ർ​ന്ന് കാ​ഞ്ഞ​ങ്ങാ​ട് ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു​വെ​ങ്കി​ലും ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​തി​നി​ടെ​യാ​ണ് മ​ര​ണം സം​ഭ​വി​ച്ച​ത്. അ​തേ​സ​മ​യം, വെ​ള്ളി, ശ​നി ദി​വ​സ​ങ്ങ​ളി​ല്‍ ഈ ​കൂ​ള്‍​ബാ​റി​ല്‍ നി​ന്ന് ഷ​വ​ര്‍​മ ക​ഴി​ച്ച നി​ര​വ​ധി​പ്പേ​ര്‍ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ല്‍ ചി​കി​ത്സ തേ​ടി​യി​ട്ടു​ണ്ട്.

 

ഷ​വ​ര്‍​മ വാ​ങ്ങി വീ​ട്ടി​ല്‍ കൊ​ണ്ടു​പോ​യി വീ​ട്ടി​ല്‍ വ​ച്ച് ക​ഴി​ച്ച​വ​രും ചി​കി​ത്സ തേ​ടി​യി​ട്ടു​ണ്ട്. ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യേ​റ്റ​വ​ര്‍​ക്കെ​ല്ലാം ഒ​രേ ല​ക്ഷ​ണ​ങ്ങ​ളാ​ണ്.

Back to top button
error: