IndiaNEWS

സി​ല്‍​വ​ര്‍​ലൈ​ന്‍ കേ​ര​ള​ത്തി​ന് അ​പ​ക​ട​ക​ര​മെ​ന്ന് മെ​ട്രോ​മാ​ന്‍ ഇ. ​ശ്രീ​ധ​ര​ന്‍

സി​ല്‍​വ​ര്‍​ലൈ​ന്‍ കേ​ര​ള​ത്തി​ന് അ​പ​ക​ട​ക​ര​മെ​ന്ന് മെ​ട്രോ​മാ​ന്‍ ഇ. ​ശ്രീ​ധ​ര​ന്‍. വി​ശ​ദ​മാ​യി പ​ഠ​നം ന​ട​ത്താ​തെ പ​ദ്ധ​തി ന​ട​പ്പാ​ക്കാ​നാ​ണ് സ​ര്‍​ക്കാ​ര്‍ ശ്ര​മി​ക്കു​ന്ന​ത്. പ​ദ്ധ​തി കേ​ര​ള​ത്തെ ര​ണ്ടാ​യി മു​റി​ക്കു​മെ​ന്നും അ​ദ്ദേ​ഹം വി​മ​ർ​ശി​ച്ചു.

സി​ല്‍​വ​ര്‍​ലൈ​ന്‍ അ​ലൈ​ന്‍​മെ​ന്‍റി​ന് കേ​ന്ദ്ര റെ​യി​ല്‍​വേ മ​ന്ത്രാ​ല​യം അ​നു​മ​തി ന​ല്‍​കി​യി​ട്ടി​ല്ല. കെ ​റെ​യി​ലി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ന​ട​ന്ന സം​വാ​ദം പ്ര​ഹ​സ​നം മാ​ത്ര​മാ​യി​രു​ന്നെ​ന്നും ശ്രീ​ധ​ര​ൻ കു​റ്റ​പ്പെ​ടു​ത്തി.

Back to top button
error: