IndiaNEWS

രാജ്യ​ത്തെ കോ​വി​ഡ് കേ​സു​ക​ള്‍ വീ​ണ്ടും ഉ​യ​രു​ന്നു

ആ​ശ​ങ്ക ഉ​യ​ർ​ത്തി രാ​ജ്യ​ത്തെ കോ​വി​ഡ് കേ​സു​ക​ള്‍ വീ​ണ്ടും ഉ​യ​രു​ന്നു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 3,303 പേ​ര്‍​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചു. 39 പേ​ര്‍ മ​രി​ച്ചു.

2,563 പേ​ര്‍​ക്കാ​ണ് രോ​ഗ മു​ക്തി. നി​ല​വി​ല്‍ 16,980 പേ​രാ​ണ് ചി​കി​ത്സ​യി​ലു​ള്ള​ത്. പ്ര​തി​ദി​ന പോ​സി​റ്റി​വി​റ്റി നി​ര​ക്ക് 0.66 ശ​ത​മാ​ന​മാ​യി. ആ​കെ രോ​ഗ മു​ക്ത​രു​ടെ എ​ണ്ണം 42528126. ആ​കെ മ​ര​ണം 523693. നി​ല​വി​ല്‍ 16,980 പേ​രാ​ണ് ചി​കി​ത്സ​യി​ലു​ള്ള​ത്.

അ​തേ​സ​മ​യം, കേ​ര​ള​ത്തി​ലും കോ​വി​ഡ് കേ​സു​ക​ൾ വ​ർ​ധി​ക്കു​ക​യാ​ണ്. 347 കേ​സു​ക​ളാ​ണ് ഇ​ന്ന​ലെ സം​സ്ഥാ​ന​ത്ത് റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്.

Back to top button
error: