
തിരുവനന്തപുരം: കൊവിഡ് കേസുകള്‍ (Covid 19) കൂടുന്ന സാഹചര്യത്തില്‍ വീണ്ടും മാസ്ക് നിര്‍ബന്ധമാക്കി കേരളം. തൊഴിലിടത്തും പൊതുസ്ഥലങ്ങളിലും മാസ്ക് നിര്‍ബന്ധമാക്കിയുള്ള ഉത്തരവ് പുറത്തിറങ്ങി. ദുരന്തനിവാരണ നിയമപ്രകാരമാണ് ചീഫ് സെക്രട്ടറിയുടെ ഉത്തരവ്. മാസ്ക് ധരിച്ചില്ലെങ്കില്‍ പിഴയീടാക്കും.
കൊവിഡ് കേസുകൾ കൂടുന്നതിനെ തുടർന്ന് ദില്ലി, ഉത്തർപ്രദേശ്, ഹരിയാന ഉൾപ്പെടെയുള്ള പല സംസ്ഥാനങ്ങളും ഇതിനോടകം നിയന്ത്രണങ്ങൾ വീണ്ടും കടുപ്പിച്ചിട്ടുണ്ട്.നിലവിൽ പതിനയ്യായിരത്തിലധികം പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്.അതേസമയം മാസ്ക് ധരിച്ചില്ലെങ്കിൽ എത്ര രൂപയാണ് പിഴയെന്നതിൽ വ്യക്തതയില്ല
പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Related Articles
-
മദ്യപിച്ച് ആംബുലന്‍സ് ഓടിച്ചു അപകടമുണ്ടാക്കി; ഡ്രൈവറുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു -
എന്തൊരു പ്രഹസനമാണ് മരാമത്തേ…. ദിവസങ്ങള്‍ക്ക് മുമ്പ് നടത്തിയ ടാറിങ് പൊളിഞ്ഞു ! -
റോഡിന്റെ വശങ്ങളില് ഇന്റര്ലോക്ക്വിരിക്കാന് വൈകുന്നു; വ്യാപാരികളും വാഹനയാത്രക്കാരും ‘ലോക്കില്‍’ -
കാടിന് നടുവില്‍ ഒരു മൃഗാശുപത്രി, അതാണ് പാലാ മൃഗാശുപത്രി; വെട്ടിത്തെളിക്കാന്‍ ‘സമയ’മില്ലാതെ അധികൃതര്‍ ഓട്ടത്തിലാണ് സൂര്‍ത്തുക്കളേ….. -
അരുമയാകാം… പക്ഷേ അനുമതി നിര്‍ബന്ധം; പുതിയ നിബന്ധനകള്‍ കൂച്ചുവിലങ്ങാകുമോ ? -
കോട്ടയം ഡി.സി.സി. ഓഫീസ് ആക്രമിച്ച സംഭവം: അഞ്ച് ഡി.െവെ.എഫ്.ഐ. പ്രവര്‍ത്തകര്‍ അറസ്റ്റില്‍; അറസ്റ്റിലായവരില്‍ എസ്.ഐയുടെ തൊപ്പിയെടുത്തുവച്ച് സെല്‍ഫിയെടുത്തയാളും ! -
വളമില്ലാതെ വിളവുണ്ടാകുമോ? എന്ന് നെല്‍ക്കര്‍ഷകര്‍ ചോദിച്ചാല്‍ കുറ്റം പറയാന്‍ പറ്റില്ലല്ലോ ! പുഞ്ചയിലെ നഷ്ടം വിരിപ്പില്‍ തിരിച്ചുപിടിക്കാനിറങ്ങിയ കര്‍ഷകര്‍ക്ക് തിരിച്ചടി -
കാത്തിരിപ്പിന് വിരാമമാകുന്നു… ഉടുമ്പന്‍ചോല ആയുര്‍വേദ മെഡിക്കല്‍ കോളജിന്റെ ഭാഗമായ ആശുപത്രി ആറുമാസത്തിനുള്ളില്‍ -
വനിതാ ശിശു വികസന വകുപ്പിനു കീഴില്‍ ഒഴിവുകള്‍ -
അംഗപരിമിതന് മുന്പില് ‘അന്ധരായി’ അധികൃതര്‍; കുടുംബ പെന്‍ഷനുവേണ്ടി പ്രമോദ്കുമാര്‍ നെട്ടോട്ടത്തില്‍ -
സെക്രട്ടറിയുമില്ല, ഹെല്‍ത്ത് സൂപ്പര്വൈസറുമില്ല; കായംകുളം നഗരസഭയില്‍ ഭരണസ്തംഭനമെന്ന് -
കനത്ത കാറ്റ്: തോട്ടപ്പളളിയില്‍ പുളിമരം വീണ് വീട് തകര്‍ന്നു; വീട്ടുകാര്‍ രക്ഷപെട്ടത് തല നാരിഴക്ക് -
പാലത്തിന് കൈവരികളില്ല, പകരം മുളകള്‍ വച്ചുകെട്ടി യാത്ര; മനുഷ്യാവകാശ കമ്മിഷന്റെ ഉത്തരവിന് പുല്ലുവില -
തെങ്ങുവീണ് സ്കൂട്ടര്‍ യാത്രക്കാരനായ വിദ്യാര്‍ഥി മരിച്ചു -
കനത്ത മഴ; ഇന്ന് കാസര്‍കോട് ജില്ലയില്‍ സ്കൂളുകള്‍ക്ക് അവധി