NEWS

കോണ്‍ഗ്രസ് ഓഫീസില്‍ വയോധികനെ  മരിച്ച നിലയില്‍ കണ്ടെത്തി 

പാലക്കാട്: മുതലമടയിലെ കോണ്‍ഗ്രസ് ഓഫീസില്‍ വയോധികനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.സ്രാമ്ബിച്ചള്ള സ്വദേശി മുരളി (60) യാണ് മരിച്ചത്.

ഓഫീസിന് മുകള്‍ നിലയിലെ കൊടിമരത്തിലാണ് ഇയാളെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.വീട്ടുകാരുമായി അകന്നു കഴിയുകയായിരുന്നു എന്നാണ് വിവരം.പോലീസ് കേസെടുത്തിട്ടുണ്ട്.

Back to top button
error: