എല്ലാ കോൾ റിക്കോർഡിങ് ആപ്പുകൾക്കും ആപ്പുമായി ഗൂഗിൾ; മെയ് 11 മുതൽ നിരോധനം

ന്യുയോർക്ക്: ആന്‍ഡ്രോയിഡിലെ സുരക്ഷയും സ്വകാര്യതയും വര്‍ദ്ധിപ്പിക്കുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമായി ഉപയോക്താക്കള്‍ക്ക് കോള്‍ റെക്കോര്‍ഡിംഗ് ഫീച്ചറുകള്‍ വാഗ്‌ദാനം ചെയ്യുന്നതില്‍ നിന്ന് അപ്ലിക്കേഷനുകളെ തടയാന്‍ ഗൂഗിള്‍ കര്‍ശനമായ നടപടികള്‍ കൈക്കൊള്ളുന്നു.
വിദൂര കോള്‍ ഓഡിയോ റെക്കോര്‍ഡിംഗ് നിര്‍ത്തുന്നതിനുള്ള ആന്‍ഡ്രോയിഡിന്റെ പ്രവേശനക്ഷമത ക്രമീകരണങ്ങളിലേത് ഉള്‍പ്പെടെ നിരവധി മാറ്റങ്ങള്‍ പ്രതിഫലിപ്പിക്കുന്ന ഡെവലപ്പര്‍ നയങ്ങള്‍ ഗൂഗിള്‍ അപ്ഡേറ്റ് ചെയ്തിട്ടുണ്ട്.മെയ് 11 മുതൽ ഇത് പ്രാബല്യത്തിൽ വരും.
പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version