NEWS

മാധ്യമ പ്രവര്‍ത്തകന്‍  രാമചന്ദ്രന്‍  അന്തരിച്ചു

തിരുവനന്തപുരം ; മാധ്യമ പ്രവര്‍ത്തകന്‍ കൂടിയേടത്ത് രാമചന്ദ്രന്‍ (റാംജി,61) അന്തരിച്ചു.ഹൃദയാഘാതത്തെത്തുടര്‍ന്നായിരുന്നു അന്ത്യം.
ഏഷ്യാനെറ്റ്‌, റിപ്പോര്‍ട്ടര്‍ ടി. വി. എന്നീ മാധ്യമങ്ങളുടെ കുവൈത്ത്‌ പ്രതിനിധിയായി പ്രവര്‍ത്തിച്ച റാം കുവൈത്ത്‌ എയര്‍ വെയ്സില്‍ എഞ്ചിനീയര്‍ ആയിരുന്നു.കുവൈത്തിലെ മലയാളി മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ മലയാളി മീഡിയ ഫോറം സ്ഥാപക ജനറല്‍ കണ്‍വീനറുമായിരുന്നു അദ്ദേഹം.
ഭാര്യ ഉഷ. മക്കള്‍ ദേവിക, വിനായക് .

Back to top button
error: