പത്തനാപുരത്ത് വിവാഹസംഘം സഞ്ചരിച്ച വാന്‍ അപകടത്തില്‍പ്പെട്ട് 20 പേര്‍ക്ക് പരിക്ക്

പത്തനാപുരം: ആവണീശ്വരം കാഞ്ഞിരത്തുംമൂട്ടില്‍ വിവാഹസംഘം സഞ്ചരിച്ച വാന്‍ അപകടത്തില്‍പ്പെട്ട് 20 പേര്‍ക്ക് പരിക്കേറ്റു.ആരുടെയും പരിക്ക് ഗുരുതരമല്ല.
ഇവരെ പുനലൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version