NEWS

സ്വിഫ്റ്റ് സർവീസ് ഹിറ്റ്; ഒരാഴ്ചത്തെ വരുമാനം 35.38 ലക്ഷം

തിരുവനന്തപുരം: അപകടങ്ങൾക്കും ആരോപണങ്ങൾക്കും വിട.ആദ്യയാത്ര മുതലുള്ള അപകടങ്ങളേത്തുടര്‍ന്നുണ്ടായ വിവാദങ്ങള്‍ക്കിടയിലും മികച്ച കളക്ഷന്‍ നേടി കെഎസ്‌ആര്‍ടിസിയുടെ സ്വിഫ്റ്റ് ബസുകള്‍.സ്വിഫ്റ്റ് ബസ് സര്‍വ്വീസ് ആരംഭിച്ച ഏപ്രില്‍ 11 മുതല്‍ 17 വരെ കളക്ഷന്‍ ഇനത്തില്‍ ലഭിച്ചത് 35,38,291 രൂപയാണ്.
ഏപ്രില്‍ 11 മുതല്‍ 17 വരെയുള്ള ദിവസങ്ങളില്‍ 78,415 കിലോമീറ്ററാണ് സ്വിഫ്റ്റ് ബസുകള്‍ സര്‍വ്വീസ് നടത്തിയത്. ബെംഗളൂരുവിലേക്കുള്ള സര്‍വ്വീസുകളാണ് കളക്ഷനില്‍ മുന്‍പന്തിയില്‍.

Back to top button
error: