LIFEMovie

കോൺടാക്ട് അഭിനയ ശില്പശാല

<spചലച്ചിത്ര-  ടെലിവിഷൻ കലാകാരന്മാരുടെയും സാങ്കേതിക വിദഗ്‌ധരുടെയും സംഘടനായ കോൺടാക്ടിന്റെ ഇരുപത്തിയഞ്ചാമത് വാർഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന അഭിനയ പഠന ക്ലാസുകൾ മേയ് 6 മുതൽ 9 വരെ  തിരുവനന്തപുരത്തു നടക്കും

ĺമലയാള സിനിമയിലെ  പ്രഗത്ഭർ ക്ലാസുകൾ നയിക്കും. 15 മുതൽ 30 വയസ്സുവരെ പ്രായമുള്ളവർക്കാണ് പ്രവേശനം.  പങ്കെടുക്കാൻ താല്പര്യമുള്ളവർ ഏപ്രിൽ 24 നു മുമ്പായി  സൗജന്യ അപേക്ഷാഫോറത്തിന്  ബന്ധപ്പെടുക.ഫോൺ :7907083442, 9349392259.

Back to top button
error: