ഹരിയാനയിലെ രാസഫാക്ടറിയിൽ തീപിടിത്തം; രക്ഷാപ്രവർത്തനത്തിന് ഡൽഹിയിൽ നിന്നുള്ള അഗ്നിശമന യൂണിറ്റുകളും

സോനിപത്: ഹരിയാനയിലെ സോനിപത്തിലുള്ള കുണ്ഡ്‌ലി പ്രദേശത്തെ രാസനിർമാണ ഫാക്ടറിയിൽ വൻ തീപിടിത്തം. ഹരിയാന സർക്കാരിന്റെ പ്രത്യേക അഭ്യർഥന പ്രകാരം ഡല്‍ഹിയിൽ നിന്നുള്ള അഗ്നിരക്ഷാ യൂണിറ്റുകൾ സ്ഥലത്ത് എത്തി.

ഞായറാഴ്ച വൈകിട്ടോടെയാണ് സംഭവം. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. തീയണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version