നാദാപുരത്ത് രണ്ടു വിദ്യാർഥികൾ മുങ്ങിമരിച്ചു

നാദാപുരം: വിലങ്ങാടില്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചു. ഹൃദ്വിന്‍ (22), ആഷ്മിന്‍ (14) എന്നിവരാണ് മരിച്ചത്.നാദാപുരം വിലങ്ങാട് പുഴയില്‍ കുളിക്കാന്‍ ഇറങ്ങിയപ്പോഴാണ് ഇവര്‍ അപകടത്തില്‍പ്പെട്ടത്.
ബംഗളൂരുവില്‍ നിന്നും അവധിക്ക് നാട്ടിലെത്തിയവരാണ് അപകടത്തില്‍പ്പെട്ടതെന്നാണ് വിവരം.കൂട്ടത്തിൽ ഒരു വിദ്യാർത്ഥിയെ രക്ഷപെടുത്തി.
പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version