NEWS

ഭര്‍ത്താവുമായി വഴക്കിട്ടതിന്‍റെ ദേഷ്യത്തില്‍ യുവതി മൂന്നുമാസം പ്രായമുള്ള കുഞ്ഞിനെ കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തി 

ന്യൂഡല്‍ഹി: ഭര്‍ത്താവുമായി വഴക്കിട്ടതിന്‍റെ ദേഷ്യത്തില്‍ യുവതി മൂന്നുമാസം പ്രായമുള്ള കുഞ്ഞിനെ കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തി.സംഭവത്തില്‍ വടക്കുപടിഞ്ഞാറന്‍ ഡല്‍ഹിയിലെ ഷാലിമാര്‍ ബാഗ് സ്വദേശിനി അഞ്ജലി ദേവിയെ (26) പൊലീസ് അറസ്റ്റ് ചെയ്തു.ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം.

 രാവിലെ ഭര്‍ത്താവും യുവതിയും തമ്മില്‍ വഴക്കിട്ടിരുന്നു.ഭര്‍ത്താവ് ജോലിക്കു പോയതിനു പിന്നാലെ ഉച്ചയോടെയാണ് യുവതി കുഞ്ഞിനെ കൊലപ്പെടുത്തിയത്.

Back to top button
error: