NEWS

ദാദര്‍- പുതുച്ചേരി എക്‌സ്പ്രസ്സിന്റെ മൂന്ന് കോച്ചുകള്‍ പാളം തെറ്റി

മുംബൈ:ദാദര്‍- പുതുച്ചേരി എക്‌സ്പ്രസ്സിന്റെ മൂന്ന് കോച്ചുകള്‍ പാളം തെറ്റി.ഇന്നലെ രാത്രി മുംബൈയിലെ മാട്ടുംഗ സ്റ്റേഷനിലായിരുന്നു സംഭവം.
ദാദര്‍ ടെര്‍മിനസില്‍ നിന്ന് ട്രെയിന്‍ പുതുച്ചേരിയിലേക്ക് പുറപ്പെട്ടതിന് തൊട്ടുപിന്നാലെ രാത്രി 9.45 ഓടെയായിരുന്നു അപകടം. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റതായി റിപ്പോർട്ടില്ല.

Back to top button
error: