രാജസ്ഥാനില്‍ അജ്ഞാത രോഗം; ഏഴ് കുട്ടികൾ മരിച്ചു

ജയ്പൂർ :രാജസ്ഥാനില്‍ അജ്ഞാത രോഗം ബാധിച്ച്‌ ഏഴ് കുട്ടികള്‍ മരിച്ചു. സിരോഹി ജില്ലയിലാണ് സംഭവം.ഏഴ് കുട്ടികള്‍ മരിച്ചതായി രാജസ്ഥാന്‍ ആരോഗ്യമന്ത്രി പര്‍സാദി ലാല്‍ മീനയാണ് അറിയിച്ചത്.എന്നാല്‍ ഇതിന്റെ കാരണം കണ്ടെത്താനായിട്ടില്ല.

12 നും 15 നും ഇടയില്‍ പ്രായമുള്ള കുട്ടികളാണ് മരിച്ചത്.രോഗബാധ വന്ന പ്രദേശത്ത് വിദഗ്ധരുടെ പരിശോധന പുരോഗമിക്കുകയാണ്.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version