
സഭാതര്‍ക്കം ഹിതപരിശോധനയിലൂടെ പരിഹരിക്കുക എന്നത് പുതിയ കാര്യമല്ല. സഭയുടെ തര്‍ക്കങ്ങള്‍ ഹിതപരിശോധനയിലൂടെ മുമ്ബും പരിഹരിക്കപ്പെട്ടിട്ടുണ്ട്. യാക്കോബായ- കത്തോലിക്കാ സഭയുടെ തര്‍ക്കങ്ങള്‍ പരിഹരിച്ചത് പള്ളികളില്‍ ഹിതപരിശോധന നടത്തി ഭൂരിപക്ഷ- ന്യൂനപക്ഷ അടിസ്ഥാനത്തില്‍ ഭാഗിച്ച് പിരിഞ്ഞായിരുന്നു. ഭാഗംവയ്പില്‍ യാക്കോബായ സഭയ്ക്ക് 45 പള്ളികളും കത്തോലിക്കാ സഭയ്ക്ക് 24 പള്ളികളുമാണ് ലഭിച്ചത്.
യാക്കോബായ- മര്‍ത്തോമ്മാ സഭാതര്‍ക്കം പരിഹരിച്ചതും പള്ളികള്‍ ഭൂരിപക്ഷം നോക്കി വിട്ടുകൊടുത്താണ്. റോയല്‍ കോര്‍ട്ട് വിധിയില്‍ മര്‍ത്തോമ്മാ സഭ പരാജയപ്പെട്ടിരുന്നു. എന്നാല്‍, കേസില്‍ ജയിച്ച യാക്കോബായ സഭ പൊലീസിനെ ഉപയോഗിച്ച് മര്‍ത്തോമക്കാരുടെ കൈവശമുണ്ടായിരുന്ന പള്ളികള്‍ ബലപ്രയോഗത്തിലൂടെ കൈവശപ്പെടുത്തുകയല്ല ചെയ്തത്. മര്‍ത്തോമാ സഭയ്ക്ക് ഭൂരിപക്ഷമുണ്ടായിരുന്ന പള്ളികള്‍ അവര്‍ക്കു തന്നെ സന്തോഷത്തോടെ വിട്ടുകൊടുക്കുകയായിരുന്നു.
മതവൈരവും സാമുദായിക കലഹങ്ങളും മറന്ന് കേരള ജനതയെ ഏകോദരസഹോദരങ്ങളായി നിലനിറുത്തേണ്ടത് എസ്.എന്‍.ഡി.പി യോഗത്തിന്റെ കടമയാണ്. യാക്കോബായ- ഓര്‍ത്തഡോക്സ് സഭകള്‍ തമ്മിലുള്ള തര്‍ക്കം നിയമ നിര്‍മ്മാണം നടത്തി, വിശ്വാസികളുടെ ഹിതം നോക്കി പരിഹരിക്കണമെന്നതാണ് യോഗത്തിന്റെ നിലപാട്. തര്‍ക്ക പരിഹാരത്തിന് ജസ്റ്റിസ് കെ.ടി. തോമസ് അദ്ധ്യക്ഷനായ നിയമപരിഷ്കരണ കമ്മിഷന്റെ ശുപാര്‍ശ പ്രകാരമുള്ള നിയമനിര്‍മ്മാണത്തിന് കേരളത്തിലെ പൊതുസമൂഹത്തിന്റെ മുഴുവന്‍ പിന്തുണയും ഉണ്ടാകണമെന്നും വെള്ളാപ്പള്ളി പറഞ്ഞു.
-
എ.കെ.ജി. സെന്ററിലേക്ക് എറിഞ്ഞത് സ്ഫോടകശേഷി കുറഞ്ഞ, പടക്കസമാന വസ്തുവെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട് -
തകരാറൊഴിഞ്ഞിട്ട് പറക്കാന്‍ നേരമില്ല; 18 ദിവസത്തിനിടെ 8 തകരാര്‍: സ്പൈസ് ജെറ്റിന് കാരണം കാരണം കാണിക്കല്‍ നോട്ടീസ് നല്കി ഡിജിസിഎ -
ഉറക്കത്തില്‍ എഴുന്നേറ്റു നടന്ന യുവതി ചവറ്റുകൊട്ടയില്‍ കളഞ്ഞത് 15 ലക്ഷം രൂപയുടെ സ്വര്‍ണം -
‘പൊന്നിയിൻ സെൽവനി’ൽ ചോള സാമ്രാജ്യത്തിലെ രാജ്ഞി നന്ദിനിയായി ഐശ്വര്യാ റായ്, ക്യാരക്ടർ ലുക്ക് പോസ്റ്റർ പുറത്ത് -
കാളി പരാമര്‍ശത്തെ അപലപിച്ചതില്‍ പ്രതിഷേധം; ട്വിറ്ററില്‍ സ്വന്തം പാര്‍ട്ടിയെ അണ്‍ഫോളോ ചെയ്ത് മഹുവ മോയിത്ര -
പൊറോട്ടയ്ക്ക് 12 രൂപ വാങ്ങിയെന്ന്; ഹോട്ടല്‍ ഉടമയുടെ തലയടിച്ച് പൊട്ടിച്ച് നാലംഗ സംഘം -
രാജിയില്ലെങ്കിൽ നിയമപരമായി ചോദ്യം ചെയ്യപ്പെടുമെന്നു മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി -
ലോകത്തിലെ ഏറ്റവും വലിയ വാട്ടര്‍ലില്ലി വിഭാഗത്തെ കണ്ടെത്തി -
പാലക്കാട് തങ്കം ആശുപത്രിയ്ക്കെതിരെ നടപടിയെടുക്കാന്‍ മന്ത്രി വീണാ ജോര്‍ജിന്റെ നിര്‍ദേശം -
കുളുവില്‍ മേഘവിസ്ഫോടനം: മിന്നല്‍പ്രളയത്തില്‍ നാലുമരണം -
വിജയ് ബാബുവിനെ ആവശ്യമുള്ളപ്പോള്‍ ചോദ്യം ചെയ്യാം, ജാമ്യം റദ്ദാക്കുന്നില്ലെന്ന് സുപ്രീം കോടതി -
തല്ക്കാലം രാജിയില്ല; തീരുമാനമെടുത്ത് സി.പി.എം. അവെയ്ലബിള് സെക്രട്ടേറിയറ്റ്; എന്തിന് രാജി, എല്ലാം ഇന്നലെ പറഞ്ഞതല്ലേയെന്ന് മന്ത്രി -
അഫ്ഗാനിലെ ഇസ്ലാം മത നേതാവിനെ മുംബൈയില്‍ അജ്ഞാത സംഘം വെടിവച്ച് കൊന്നു -
സംസ്ഥാനത്ത് സ്വകാര്യ വ്യവസായപാർക്കുകൾ വരുന്നു, താത്പര്യം പ്രകടിപ്പിച്ച് 20 പേർ രംഗത്ത് -
പാലക്കാട് തങ്കം ആശുപത്രിയിൽ വീണ്ടും ചികിത്സയ്ക്കിടെ മരണം, 27 കാരിയുടെ മരണം ചികിത്സാപ്പിഴവുമൂലമെന്ന് ബന്ധുക്കൾ