SportsTRENDING

പ​ഞ്ചാ​ബ് കിം​ഗ്സി​നെ​തി​രെ മും​ബൈ ഇ​ന്ത്യ​ൻ​സി​ന് 199 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം

ഐ​പി​എ​ൽ ട്വ​ന്‍റി-20 ക്രി​ക്ക​റ്റി​ൽ പ​ഞ്ചാ​ബ് കിം​ഗ്സി​നെ​തി​രെ മും​ബൈ ഇ​ന്ത്യ​ൻ​സി​ന് 199 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം. ടോ​സ് ന​ഷ്ട​പ്പെ​ട്ട് ആ​ദ്യം ബാ​റ്റ് ചെ​യ്ത പ​ഞ്ചാ​ബ് നി​ശ്ചി​ത 20 ഓ​വ​റി​ൽ അ​ഞ്ച് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 198 റ​ണ്‍​സെ​ടു​ത്തു.

ഓ​പ്പ​ണ​റു​മാ​രു​ടെ മി​ന്നും തു​ട​ക്ക​മാ​ണ് പ​ഞ്ചാ​ബി​നെ മി​ക​ച്ച നി​ല​യി​ലെ​ത്തി​യ​ത്. ഓ​പ്പ​ണ​റു​മാ​രാ​യ മ​യ​ങ്ക് അ​ഗ​ർ​വാ​ളും ശി​ഖ​ർ ധ​വാ​നും അ​ർ​ധ സെ​ഞ്ചു​റി​യു​മാ​യി തി​ള​ങ്ങി. ഇ​രു​വ​രും ചേ​ർ​ന്ന് 97 റ​ണ്‍​സി​ന്‍റെ കൂ​ട്ടു​കെ​ട്ടാ​ണ് പ​ടു​ത്തു​യ​ർ​ത്ത​ത്.

32 പ​ന്തി​ൽ 52 റ​ണ്‍​സെ​ടു​ത്ത നാ​യ​ക​ൻ മ​യ​ങ്ക് അ​ഗ​ർ​വാ​ളി​നെ​യാ​ണ് പ​ഞ്ചാ​ബി​ന് ആ​ദ്യം ന​ഷ്ട​മാ​യ​ത്. ശി​ഖ​ർ ധ​വാ​ൻ 50 പ​ന്തി​ൽ 70 റ​ണ്‍​സും നേ​ടി. മ​ല​യാ​ളി താ​രം ബേ​സി​ൽ ത​ന്പി​യാ​ണ് ധ​വാ​നെ പ​വ​ലി​യ​ൻ ക​യ​റ്റി​യ​ത്.

ജോ​ണി ബെ​യ​ർ​സ്റ്റോ 12, ലി​യാം ലി​വിം​ഗ്സ്റ്റ​ൻ 2, ഷാ​രൂ​ഖ് ഖാ​ൻ 15 എ​ന്നി​വ​ർ​ക്ക് തി​ള​ങ്ങാ​നാ​യി​ല്ല. ജി​തേ​ഷ് ശ​ർ​മ 30 റ​ണ്‍​സു​മാ​യി പു​റ​ത്താ​കാ​തെ നി​ന്നു. ബേ​സി​ൽ ത​ന്പി ര​ണ്ട് വി​ക്ക​റ്റ് നേ​ടി.

Back to top button
error: