അവശ്യ മരുന്നുകളുടെയും,പെട്രോളിയം ഉൽപ്പന്നങ്ങളുടെയും വില വർദ്ധനവിൽ പ്രതിഷേധിച്ചു

റാന്നി: അവശ്യ മരുന്നുകളുടെയും,പെട്രോളിയം ഉൽപ്പന്നങ്ങളുടെയും വില വർദ്ധനവിൽ പ്രതിഷേധിച്ചു
കേരള കർഷക തൊഴിലാളി യൂണിയൻ റാന്നി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രക്ഷോഭ സമരം നടത്തി.സമരം ഏരിയ സെക്രട്ടറി എം.ആർ വത്സകുമാർ ഉദ്‌ഘാടനം ചെയ്തു
പ്രസിഡന്റ് വി.കെ സണ്ണി അധ്യക്ഷത വഹിച്ചു സിപിഐഎം ഏരിയ കമ്മിറ്റി അംഗം ടി. എൻ ശിവൻകുട്ടി,
കെ.എസ്.കെ ടി യൂ ജില്ലാ കമ്മിറ്റി അംഗം പി.എൻ ശിവരാമൻ,
സജി കൊട്ടാരം,ബിജു റാന്നി തുടങ്ങിയവർ സംസാരിച്ചു.
പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version