മലയാറ്റൂര്‍ തീര്‍ഥാടകര്‍ സഞ്ചരിച്ച വാഹനം ലോറിയുമായി കൂട്ടിയിടിച്ച്‌ ഒരാള്‍ മരിച്ചു

പാലാ: മലയാറ്റൂര്‍ തീര്‍ഥാടകര്‍ സഞ്ചരിച്ച വാഹനം ലോറിയുമായി കൂട്ടിയിടിച്ച്‌ ഒരാള്‍ മരിച്ചു.തിരുവനന്തപുരം വലിയതുറ സ്വദേശി ഷാജി വില്‍ഫ്രഡ് ആണ് മരിച്ചത്.അപകടത്തില്‍ വാഹനത്തിലുണ്ടായിരുന്ന അഞ്ചു പേര്‍ക്കും പരിക്കേറ്റു.ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

പാലാ -തെടുപുഴ റൂട്ടിൽ കെല്ലപ്പള്ളിക്ക് സമീപം ആറാം മൈലില്‍ പുലര്‍ച്ചെ 5 മണിയോടെയായിരുന്നു അപകടം.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version