NEWS

അപകടത്തില്‍ ഗ്രേഡ് എസ്‌ഐ മരിച്ചു

പെരുമ്ബാവൂരില്‍ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ ഗ്രേഡ് എസ്‌ഐ മരിച്ചു. പെരുമ്ബാവൂര്‍ കുറുപ്പംപടി സ്വദേശി രാജു ജേക്കബാണ് മരിച്ചത്.
പെരുമ്ബാവൂര്‍ ട്രാഫിക്ക് സ്റ്റേഷനിലെ എസ്‌ഐയായിരുന്നു.മലയാറ്റൂരിൽ ഡ്യൂട്ടിക്ക് പോകുന്നതിനിടയിലിയിരുന്നു അപകടം.രാജു ഓടിച്ചിരുന്ന ബൈക്ക് റോഡിലെ കുഴിയിൽ ചാടി നിയന്ത്രണം വിട്ട് സമീപത്തുള്ള കനാലിലേക്ക് മറിയുകയായിരുന്നു.

Back to top button
error: