സുരേഷ് ഗോപി വിളിക്കുന്നു, സിനിമയിലേക്ക്

ന്തരിച്ച പ്രശസ്ത നടൻ ക്യാപ്റ്റൻ രാജുവിന്റെ പഴയകാല രൂപസാദൃശ്യമുള്ള ആളാണോ നിങ്ങൾ.എങ്കിൽ നിങ്ങൾക്കിതാ സിനിമയിൽ അഭിനയിക്കാൻ അവസരം.വിളിക്കുന്നത് മറ്റാരുമല്ല, സാക്ഷാൽ സുരേഷ് ഗോപിയാണ്.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടാം:SG@253 CASTING CALL
WhatsApp:9074112427
അവസാന തീയതി 2022 ഏപ്രിൽ 20
പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version