ഏപ്രില്‍ 16ന് കേരള ബ്ലാസ്റ്റേഴ്സ് ഹൈദരാബാദ് എഫ് സിക്ക് എതിരെ

പ്രില്‍ 15 മുതല്‍ ഗോവയില്‍ വെച്ച്‌ നടക്കുന്ന ഐ എസ് എല്‍ ഡെവലപ്മെന്റ് ലീഗിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ മത്സരം ഏപ്രില്‍ 16ന് ഹൈദരാബാദ് എഫ് സിക്ക് എതിരെ.ഏപ്രില്‍ 15ന് ചെന്നൈയിനും എഫ് സി ഗോവയും തമ്മിലുള്ള മത്സരത്തോടെയാകും ലീഗ് ആരംഭിക്കുന്നത്.

ടൂര്‍ണമെന്റ് മെയ് 20 വരെ നീണ്ടു നില്‍ക്കും. സൗത്ത് ഗോവയില്‍ രണ്ട് വേദികളില്‍ ആകും മത്സരം നടക്കുന്നത്. ഏഴ് ഐ എസ് എല്‍ ടീമുകളുടെ റിസേര്‍വ്സ് ടീമുകള്‍ ഡെവലപ്മെന്റ് ലീഗില്‍ പങ്കെടുക്കും. ഒപ്പം റിലയന്‍സ് യങ് ചാമ്ബ്യന്‍സും കളിക്കും. ലീഗിലെ ആദ്യ രണ്ട് സ്ഥാനക്കാര്‍ക്ക് ഇംഗ്ലണ്ടില്‍ നടക്കുന്ന നെക്സ്റ്റ് ജെന്‍ കപ്പില്‍ പങ്കെടുക്കാന്‍ ആകും.

 

കേരള ബ്ലാസ്റ്റേഴ്സിന്റെ ഫിക്സ്ചർ:

April 16 – Kerala Blasters vs Hyderabad
April 20 – Kerala Blasters vs Mumbai City
April 23 – Kerala Blasters vs Chennaiyin
April 27 – Kerala Blasters vs Jamshedpur
May 4 – Kerala Blastets vs FC Goa
May 8 – Kerala Blasters vs Young Champions
May 12 – Kerala Blasters vs Bengaluru FC

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version