NEWS

ഏഴ് വയസ്സുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിയെ വെടിവച്ചിട്ട് പോലീസ്

തെസ്പൂർ: പോലീസ് കസ്റ്റഡിയില്‍ നിന്നും രക്ഷപെടാന്‍ ശ്രമിച്ച പോക്‌സോ കേസ് പ്രതിയെ വെടിവെച്ച്‌ കീഴ്‌പ്പെടുത്തി അസംപോലീസ്.ഏഴ് വയസ്സുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതി 56 വയസ്സുള്ള മൊഹിം ബോറയാണ്
പോലീസ് എന്‍കൗണ്ടറിലൂടെ കീഴ്‌പ്പെടുത്തിയത്.ഇയാളെ പിന്നീട് തെസ്പൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
 രാത്രിയാണ് ഇയാളെ പോലീസ് പിടികൂടുന്നത്.അറസ്റ്റിലായതിന് പിന്നാലെ പോലീസിനെ ആക്രമിച്ച് കസ്റ്റഡിയില്‍ നിന്നും രക്ഷപെടാന്‍ ശ്രമിക്കുന്നതിനിടയിലാണ് പോലീസ് വെടിവച്ചത്.

Back to top button
error: