വിഷു-ഈസ്റ്റർ;24 സ്പെഷല്‍ സര്‍വീസുകളുമായി കര്‍ണാടക ആര്‍ടിസി

കൊച്ചി: ഈസ്റ്റര്‍-വിഷു പ്രമാണിച്ച്‌ യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് 24 സ്പെഷല്‍ സര്‍വീസുകളുമായി കര്‍ണാടക ആര്‍ടിസി.എറണാകുളത്തേക്ക് എട്ടും കണ്ണൂര്‍ കോട്ടയം എന്നിവിടങ്ങ‌ളിലേക്ക് നാലും തൃശൂരേക്ക് മൂന്നു‌ സര്‍വീസുമാണ് സ്പെഷ്യലായി നടത്തുന്നത്.

ഏപ്രില്‍ 13ന്  22 പ്രത്യേക സര്‍വിസുകളും ഏപ്രില്‍ 12ന് രണ്ട് സര്‍വിസുകളുമാണ് പ്രഖ്യാപിച്ചത്.

http://www.ksrtc.in വഴി ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version