KeralaNEWS

സം​സ്ഥാ​ന​ത്ത് ഇ​ന്ന് 418 പേ​ര്‍​ക്ക് കോ​വി​ഡ്-19 സ്ഥി​രീ​ക​രി​ച്ചു

സം​സ്ഥാ​ന​ത്ത് ഇ​ന്ന് 418 പേ​ര്‍​ക്ക് കോ​വി​ഡ്-19 സ്ഥി​രീ​ക​രി​ച്ചു. എ​റ​ണാ​കു​ളം 95, തി​രു​വ​ന​ന്ത​പു​രം 81, കോ​ട്ട​യം 44, തൃ​ശൂ​ര്‍ 34, കോ​ഴി​ക്കോ​ട് 32, പ​ത്ത​നം​തി​ട്ട 29, ആ​ല​പ്പു​ഴ 22, കൊ​ല്ലം 18, ഇ​ടു​ക്കി 15, മ​ല​പ്പു​റം 15, ക​ണ്ണൂ​ര്‍ 13, പാ​ല​ക്കാ​ട് 10, വ​യ​നാ​ട് 8, കാ​സ​ര്‍​ഗോ​ഡ് 2 എ​ന്നി​ങ്ങ​നേ​യാ​ണ് ജി​ല്ല​ക​ളി​ല്‍ രോ​ഗ ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്.

ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 15,864 സാ​മ്പി​ളു​ക​ളാ​ണ് പ​രി​ശോ​ധി​ച്ച​ത്. അ​ടു​ത്തി​ടെ സ്ഥി​രീ​ക​രി​ച്ച മൂ​ന്ന് മ​ര​ണ​ങ്ങ​ളും സു​പ്രീം കോ​ട​തി വി​ധി​പ്ര​കാ​രം കേ​ന്ദ്ര​സ​ര്‍​ക്കാ​രി​ന്‍റെ പു​തി​യ മാ​ര്‍​ഗ​നി​ര്‍​ദേ​ശ​മ​നു​സ​രി​ച്ച് അ​പ്പീ​ല്‍ ന​ല്‍​കി​യ 76 മ​ര​ണ​ങ്ങ​ളു​മു​ള്‍​പ്പെ​ടെ ആ​കെ 79 മ​ര​ണ​ങ്ങ​ളാ​ണ് റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത്. ഇ​തോ​ടെ സം​സ്ഥാ​ന​ത്തെ ആ​കെ മ​ര​ണം 67,992 ആ​യി.

രോ​ഗം സ്ഥി​രീ​ക​രി​ച്ച് ചി​കി​ത്സ​യി​ലാ​യി​രു​ന്ന 454 പേ​ര്‍ രോ​ഗ​മു​ക്തി നേ​ടി. തി​രു​വ​ന​ന്ത​പു​രം 58, കൊ​ല്ലം 18, പ​ത്ത​നം​തി​ട്ട 0, ആ​ല​പ്പു​ഴ 17, കോ​ട്ട​യം 70, ഇ​ടു​ക്കി 42, എ​റ​ണാ​കു​ളം 113, തൃ​ശൂ​ര്‍ 51, പാ​ല​ക്കാ​ട് 3, മ​ല​പ്പു​റം 15, കോ​ഴി​ക്കോ​ട് 44, വ​യ​നാ​ട് 11, ക​ണ്ണൂ​ര്‍ 12, കാ​സ​ര്‍​ഗോ​ഡ് 0 എ​ന്നി​ങ്ങ​നേ​യാ​ണ് രോ​ഗ​മു​ക്തി​യാ​യ​ത്. ഇ​തോ​ടെ 3,051 പേ​രാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച് ഇ​നി ചി​കി​ത്സ​യി​ലു​ള്ള​ത്.

Back to top button
error: