KeralaNEWS

സം​​​സ്ഥാ​​​ന​​​ത്ത് എ​​​സ്എ​​​സ്എ​​​ൽ​​​സി പ​​​രീ​​​ക്ഷ​​​യ്ക്ക് ഇ​​​ന്നു തു​​​ട​​​ക്കം

സം​​​സ്ഥാ​​​ന​​​ത്ത് എ​​​സ്എ​​​സ്എ​​​ൽ​​​സി പ​​​രീ​​​ക്ഷ​​​യ്ക്ക് ഇ​​​ന്നു തു​​​ട​​​ക്ക​​​മാ​​​കും. 4,26,999 വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളാ​​​ണ് റെ​​​ഗു​​​ല​​​റാ​​​യി പ​​​രീ​​​ക്ഷ എ​​​ഴു​​​തു​​​ന്ന​​​ത്. പ്രൈ​​​വ​​​റ്റാ​​​യി 408 വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളും പ​​​രീ​​​ക്ഷ​​​യ്ക്കി​​​രി​​​ക്കു​​​ന്നു. ​ആ​​​കെ 2,962 പ​​​രീ​​​ക്ഷാ സെ​​​ന്‍റ​​​റു​​​ക​​ളുണ്ട്.

ഗ​​​ൾ​​​ഫ് മേ​​​ഖ​​​ല​​​യി​​​ലെ ഒ​​​ൻ​​​പ​​​ത് പ​​​രീ​​​ക്ഷാ സെ​​​ന്‍റ​​​റു​​​ക​​​ളി​​​ലാ​​​യി 574 വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ പ​​​രീ​​​ക്ഷ എ​​​ഴു​​​തു​​​ന്പോ​​​ൾ ല​​​ക്ഷ​​​ദ്വീ​​​പി​​​ലെ ഒ​​​ൻ​​​പ​​​തു സെ​​​ന്‍റ​​​റു​​​ക​​​ളി​​​ൽ 882 വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ പ​​​രീ​​​ക്ഷ എ​​​ഴു​​​തും. ഏപ്രിൽ 29ന് ​​​ പ​​​രീ​​​ക്ഷ​​​ക​​​ൾ അ​​​വ​​​സാ​​​നി​​​ക്കും.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: