NEWS

കിഫ്ബിയിൽ 50 ഒഴിവുകൾ; അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം:കിഫ്ബിയിൽ വിവിധ വിഭാഗങ്ങളിലായി 50 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.തിരുവനന്തപുരത്തെ സെന്റർ ഫോര്‍ മാനെജ്മെന്റ് ഡെവലപ്മെന്റ് ആണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.കരാർ നിയമനമായിരിക്കും.ഓൺവൈനായി അപേക്ഷ സമർപ്പിക്കാം.
ജൂണിയർ കൺസൾട്ടന്റ്-പിഎസ്സി (ട്രാന്സ്പോര്ട്ടേഷന്‍)- ഒൻപത് ഒഴിവ്.
യോഗ്യത: സിവിൽ എന്ജിനിയറിങിൽ ബിടെക്. മൂന്നു വർഷത്തെ പ്രവൃത്തിപരിചയം.
പ്രായം: 40 വയസ്.
ശമ്ബളം: 30,000- 50,000 രൂപ.

ജൂണിയർ കൺസൾട്ടന്റ്-പിഎസ്സി (ബില്ഡിംഗ് ആന്ഡ് ജനറല് സിവില് വര്ക്സ്)- അഞ്ച്.
യോഗ്യത: സിവില് എന്ജിനിയറിങില് ബിടെക്. മൂന്നു വര്ഷത്തെ പ്രവൃത്തിപരിചയം.
പ്രായം: 40 വയസ്.
ശമ്ബളം: 30,000- 50,000 രൂപ.

ജൂണിയർ കൺസൾട്ടന്റ് പിഎസ്സി (ഇലക്ട്രോ മെക്കാനിക്കല്‍)- മൂന്ന്.
യോഗ്യത: ഇലക്ട്രിക്കല്‍/ മെക്കാനിക്കല് എന്ജിനിയറിങില് ബിടെക്. മൂന്നു വര്ഷത്തെ പ്രവൃത്തിപരിചയം.
പ്രായം: 40 വയസ്.
ശമ്ബളം: 30,000- 50,000 രൂപ.

ജൂണിയർ കൺസൾട്ടന്റ് -പിഎസ്സി (ഇലക്ട്രോ-മെക്കാനിക്കല് ടെസ്റ്റിങ്)- ഒന്ന്.
യോഗ്യത: ഇലക്ട്രിക്കല് എന്ജിനിയറിങില് ബിടെക്. മൂന്നു വര്ഷത്തെ പ്രവൃത്തിപരിചയം.
പ്രായം: 40 വയസ്.
ശമ്ബളം: 30,000- 50,000 രൂപ.

 
ഡ്രാഫ്റ്റ്സ്മാന്‍-പിഎസ്സി- ഏഴ്.
യോഗ്യത: സിവില് എന്ജിനിയറിങില് ഡിപ്ലോമയും അഞ്ചു വര്ഷത്തെ പ്രവൃത്തിപരിചയവും.
പ്രായം: 40 വയസ്.
ശമ്ബളം: 30,000- 50,000 രൂപ.

പ്രൊജക്റ്റ് അസോസിയേറ്റ്- അഞ്ച്.
യോഗ്യത: ഏതെങ്കിലും വിഷയത്തില് ബിടെക് അല്ലെങ്കില് രണ്ടു വര്ഷത്തെ എംബിഎ. രണ്ടു വര്ഷത്തെ പ്രവൃത്തിപരിചയം.
പ്രായം: 30 വയസ്.
ശമ്ബളം: 25,000- 30,000 രൂപ.

സീനിയര് കോ-ഓഡിനേറ്റര്‍- രണ്ട്.
യോഗ്യത: സിവില്‍/ ഇലട്രിക്കല്/ മെക്കാനിക്കല് എന്ജിനിയറിങില് ബിടെക്. 15 വര്ഷത്തെ പ്രവൃത്തിപരിചയം.

ഇന്സ്പെക്ഷന് എന്ജിനിയറിങ്- 11
യോഗ്യത: സിവില് എന്ജിനിയറിങില് ബിടെക്കും അഞ്ചു വര്ഷത്തെ പ്രവൃത്തിപരിചയവും.
കൂടാതെ റെസിഡന്റ് എന്ജിനിയര് തസ്തികയില് ഏഴ് ഒഴിവുണ്ട്. എംപാനലിലേക്കാണ് ക്ഷണിച്ചിരിക്കുന്നത്. സിവില് എന്ജിനിയറിങില് ബിടെക്. പത്തു വര്ഷത്തെ പ്രവൃത്തിപരിചയം.
പ്രായപരിധി: 50 വയസ്

കിഫ്ബിയിലേക്ക് റിസോഴ്സ് പേഴ്സന്‍ എംപാനിലേക്ക് സീനിയര് പ്രൊജക്റ്റ് അഡ്വൈസര്‍, പ്രൊജക്റ്റ് അഡ്വൈസര്, സീനിയര് ടെക്നിക്കല് അഡ്വൈസര്‍, പ്രൊജക്റ്റ് സപ്പോര്ട്ട് എന്ജിനിയര്‍, പ്രൊജക്റ്റ് അസോസിയേറ്റ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചിട്ടുണ്ട്.

വിശദവിവരങ്ങള്ക്ക്
www.cmdkera la.net എന്ന വെബ്സൈറ്റ് കാണുക.

Back to top button
error: