
ഇടുക്കി സൂര്യനെല്ലി തിരുവള്ളുവർ കോളനിയിൽ രാവിലെ നടക്കാൻ ഇറങ്ങിയ ആളെ കാട്ടാന ചവിട്ടിക്കൊന്നു. സിങ്കുകണ്ടം കൃപാഭവനിൽ ബാബു(60) ആണ് കൊല്ലപ്പെട്ടത്. രാവിലെ 6 മണിയോടെയാണ് സംഭവം.
ഇടുക്കി ജില്ലയിലെ ചിന്നക്കനാലിലാണ് അപകടം. രാവിലെ നടക്കാൻ ഇറങ്ങിയ ബാബു വീടിനു സമീപം വച്ചു തന്നെ കാട്ടാനയുടെ മുന്നിൽ അകപ്പെടുകയായിരുന്നു. വെളിച്ചക്കുറവ് മൂലം കാട്ടാന നിൽക്കുന്നത് ബാബുവിന്റെ ശ്രദ്ധയിൽപ്പെട്ടില്ല. മേഖലയില്‍ കാട്ടാന അക്രമണത്തില്‍ കൊല്ലപ്പെടുന്ന നാല്‍പ്പതാമത്തെ സംഭവമാണ് ഇത്.
പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Related Articles
-
കാളി പരാമര്‍ശത്തെ അപലപിച്ചതില്‍ പ്രതിഷേധം; ട്വിറ്ററില്‍ സ്വന്തം പാര്‍ട്ടിയെ അണ്‍ഫോളോ ചെയ്ത് മഹുവ മോയിത്ര -
പൊറോട്ടയ്ക്ക് 12 രൂപ വാങ്ങിയെന്ന്; ഹോട്ടല്‍ ഉടമയുടെ തലയടിച്ച് പൊട്ടിച്ച് നാലംഗ സംഘം -
രാജിയില്ലെങ്കിൽ നിയമപരമായി ചോദ്യം ചെയ്യപ്പെടുമെന്നു മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി -
ലോകത്തിലെ ഏറ്റവും വലിയ വാട്ടര്‍ലില്ലി വിഭാഗത്തെ കണ്ടെത്തി -
പാലക്കാട് തങ്കം ആശുപത്രിയ്ക്കെതിരെ നടപടിയെടുക്കാന്‍ മന്ത്രി വീണാ ജോര്‍ജിന്റെ നിര്‍ദേശം -
കുളുവില്‍ മേഘവിസ്ഫോടനം: മിന്നല്‍പ്രളയത്തില്‍ നാലുമരണം -
വിജയ് ബാബുവിനെ ആവശ്യമുള്ളപ്പോള്‍ ചോദ്യം ചെയ്യാം, ജാമ്യം റദ്ദാക്കുന്നില്ലെന്ന് സുപ്രീം കോടതി -
തല്ക്കാലം രാജിയില്ല; തീരുമാനമെടുത്ത് സി.പി.എം. അവെയ്ലബിള് സെക്രട്ടേറിയറ്റ്; എന്തിന് രാജി, എല്ലാം ഇന്നലെ പറഞ്ഞതല്ലേയെന്ന് മന്ത്രി -
അഫ്ഗാനിലെ ഇസ്ലാം മത നേതാവിനെ മുംബൈയില്‍ അജ്ഞാത സംഘം വെടിവച്ച് കൊന്നു -
സംസ്ഥാനത്ത് സ്വകാര്യ വ്യവസായപാർക്കുകൾ വരുന്നു, താത്പര്യം പ്രകടിപ്പിച്ച് 20 പേർ രംഗത്ത് -
പാലക്കാട് തങ്കം ആശുപത്രിയിൽ വീണ്ടും ചികിത്സയ്ക്കിടെ മരണം, 27 കാരിയുടെ മരണം ചികിത്സാപ്പിഴവുമൂലമെന്ന് ബന്ധുക്കൾ -
ശിക്ഷിക്കാതിരിക്കാന്‍ കാരണം ഉണ്ടെങ്കില്‍ അറിയിക്കൂ… ഇലക്ട്രിക് വണ്ടികളുടെ തീപിടിത്തത്തില്‍ വിശദീകരണം തേടി കേന്ദ്രം -
അബുദാബിയില്‍ മറൈന്‍ എന്‍ജിനീയര്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്: മൂന്ന് യുവാക്കള്‍ അറസ്റ്റില്‍ -
ഗര്‍ഭം അലസിപ്പിക്കാന്‍ മരുന്ന് കഴിച്ച് മരണം: ജ്യോതിഷിന്െ്റ പീഡനം മൂന്നു ജീവന് കവര്‍ന്നെന്ന് ഭാര്യവീട്ടുകാര്‍; കെട്ടിച്ചമച്ചതെന്ന് ഭര്‍തൃവീട്ടുകാര്‍ -
മൂന്നാറില്‍ തൊഴിലാളികള്‍ക്ക് ഇടയിലൂടെ പാഞ്ഞോടി പുലികള്‍