ബംഗളൂരുവിൽ മലയാളി മാധ്യമപ്രവർത്തക തൂങ്ങിമരിച്ച നിലയിൽ

ബംഗളുരു: മലയാളിയും അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയിട്ടേഴ്സിലെ മാധ്യമപ്രവർത്തകയുമായ ശ്രുതിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.റോയിട്ടേഴ്സ് ബംഗളൂരു ഓഫീസില് സബ് എഡിറ്ററായിരുന്നു ശ്രുതി.കാസർകോട് സ്വദേശിനിയാണ്.
ബംഗളൂരു നല്ലൂറഹള്ളി മെഫെയറിലെ അപ്പാര്ട്ട്മെന്റിലായിരുന്നു ശ്രുതിയും ഭര്ത്താവ് അനീഷും താമസിച്ചിരുന്നത്. അനീഷ് നാട്ടില്‍ പോയ സമയത്തായിരുന്നു സംഭവം.വൈറ്റ്ഫീൽഡ് പോലീസ് കേസെടുത്തിട്ടുണ്ട്.
പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version