IndiaNEWSSportsTRENDING

ഐ. പി. എല്‍: 25 ശതമാനം കാണികളെ അനുവദിച്ചേക്കും

ഐ​പി​എ​ൽ മ​ത്സ​ര​ങ്ങ​ൾ ആ​രം​ഭി​ക്കാ​ൻ നാ​ല് ദി​വ​സം മാ​ത്രം ബാ​ക്കി നി​ൽ​ക്കു​മ്പോ​ളും എ​ത്ര ശ​ത​മാ​നം കാ​ണി​ക​ള്‍​ക്ക് പ്ര​വേ​ശ​നം ഉ​ണ്ടാ​കു​മെ​ന്ന​തി​ൽ വ്യ​ക്ത​ത​യി​ല്ല.

എന്നാൽ ആരാധകര്‍ക്ക് പ്രതീക്ഷ നല്‍കുന്ന തരത്തിൽ സ്റ്റേഡിയത്തില്‍ കാണികളെ അനുവദിക്കാന്‍ സാധ്യത ഉണ്ടെന്ന വാര്‍ത്തയും പുറത്ത്‌ വരുന്നുണ്ട്. പ്രാ​രം​ഭ മ​ത്സ​ര​ങ്ങ​ൾ​ക്ക് സ്റ്റേ​ഡി​ യ​ങ്ങ​ളി​ൽ 25 ശ​ത​മാ​നം കാ​ണി​ക​ളെ മ​ഹാ​രാ​ഷ്ട്ര സ​ര്‍​ക്കാ​ര്‍ അ​നു​വ​ദി​ച്ചേ​ക്കു​മെ​ന്നാ​ണ് പു​തി​യ റി​പ്പോ​ർ​ട്ട്.

മാ​ർ​ച്ച് 26ന് ​വാ​ങ്ക​ഡെ​യി​ൽ ന​ട​ക്കു​ന്ന ചെ​ന്നൈ-​കോ​ൽ​ക്ക​ത്ത മ​ത്സ​ര​ത്തോ​ടെ​യാ​ണ് പ​തി​ന​ഞ്ചാം സീ​സ​ൺ ആ​രം​ഭി​ക്കു​ക. കോ​വി​ഡ് കേ​സു​ക​ൾ കു​റ​യു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ വ​രും മ​ത്സ​ര​ങ്ങ​ൾ‌​ക്ക് കൂ​ടു​ത​ൽ കാ​ ണി​ക​ളെ പ്ര​വേ​ശി​പ്പി​ച്ചേ​ക്കും എ​ന്നാ​ണ് ബി​സി​സി​ഐ​യു​ടെ പ്ര​തീ​ക്ഷ.

Back to top button
error: