സ്വപ്ന സുരേഷിനയച്ച ഒറ്റ കത്തു കൊണ്ട് തരംഗമായി മാറിയ തിരക്കഥാകൃത്ത് പ്രവീൺ ഇറവങ്കര ഇതാ മറ്റൊരു കത്തെഴുതുന്നു, പ്രശസ്ത ചലച്ചിത്രകാരനും ഗാനരചയിതാവുമായ ശ്രീകുമാരൻ തമ്പിക്ക്…

സ്വപ്ന സുരേഷിനയച്ച ഒറ്റ കത്തു കൊണ്ട് ലോകമെമ്പാടും തരംഗമായി മാറിയ തിരക്കഥാകൃത്ത് പ്രവീൺ ഇറവങ്കര ഇതാ മറ്റൊരു കത്തെഴുതുന്നു.
പ്രശസ്ത ചലച്ചിത്രകാരനും ഗാനരചയിതാവുമായ ശ്രീകുമാരൻ തമ്പിക്ക്.
മാതൃഭൂമി ആഴ്ചപ്പതിപ്പിൽ വന്ന ജീവിതം ഒരു പെൻഡുലം എന്ന അദ്ദേഹത്തിന്റെ ആത്മകഥ വിമർശിക്കപ്പെടുന്നു.
എഴുത്തുകാരൻ നല്ല മനുഷ്യൻ കൂടിയായാൽ അത് ഇരട്ടി മധുരമാണെന്ന് ഇറവങ്കര ആദരപൂർവ്വം ഓർമ്മപ്പെടുത്തുന്നു.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version