ടെക്നീഷ്യന് (ഡിപ്ലോമ) അപ്രന്റിസ്: ഇലക്ട്രിക്കല്‍ (15), മെക്കാനിക്കല്‍ (19), ഇലക്ട്രോണിക്സ് (8), ഇന്‍സ്ട്രുമെന്റേഷന്‍ (4), സിവില്‍ (10), കംപ്യൂട്ടര്‍ (5), കൊമേഴ്സ്യല്‍ പ്രാക്ടീസ് (8) എന്നിങ്ങനെയാണ് ഒഴിവുകൾ.
ഗ്രാജുവേറ്റ് അപ്രന്റിസ്: ഇലക്ട്രിക്കല്‍ (12), മെക്കാനിക്കല്‍ (19), ഇലക്ട്രോണിക്സ് (6), സിവില്‍ (14), കംപ്യൂട്ടര്‍ സയന്‍സ്/കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍/കംപ്യൂട്ടര്‍ എന്‍ജിനീയറിങ്/ഐടി (5), സേഫ്റ്റി (4), മറൈന്‍ (4), നേവല്‍ ആര്‍ക്കിടെക്ചര്‍ ആന്‍ഡ് ഷിപ് ബില്‍ഡിങ് (3) ഒഴിവുകളാണുള്ളത്.
23.02.2004 നോ അതിനു മുന്‍പോ ജനിച്ചവര്‍ക്ക് അപേക്ഷിക്കാം. മുന്‍പു പരിശീലനം നേടിയവരും ഇപ്പോള്‍ പരിശീലനത്തിലുള്ളവരും അപേക്ഷിക്കേണ്ടതില്ല. https://portal.mhrdnats.gov.in എന്ന സൈറ്റില്‍ റജിസ്റ്റര്‍ ചെയ്തശേഷം അപേക്ഷിക്കുക.വിശദവിവരങ്ങള്ക്