LIFEMovie

സൈബർ ചതിക്കുഴികളെ പറ്റി “സൈബർ”

സൈബർ ലോകത്തെ ചതിക്കുഴികളെ പറ്റി വ്യത്യസ്തമായ ഒരു പശ്ചാത്തലത്തിൽ പ്രേഷകരുടെ മുന്നിലേക്ക് ഒരു പുതിയ ഹൃസ്വ ചിത്രം കൂടി. “സൈബർ” എന്ന് പേരിട്ടിരിക്കുന്ന ചിത്രം അടുത്ത മാസത്തോടെ പ്രേഷകരുടെ മുന്നിലേക്ക്.

 

ഹു ദി അൺനോൺ, അവൾ, ലവ് സ്റ്റോറി എന്നിങ്ങനെ ഒട്ടേറെ ഷോർട് ഫിലിമുകൾക്ക് ശേഷം അർജുൻ അജു കരോട്ടുപാറയിൽ അണിയിച്ചൊരുക്കി,AKVA പ്രോഡക്ഷനും 5ഡി എന്റർടൈൻമെന്റും ചേർന്ന് നിർമിക്കുന്ന ചിത്രത്തിൽ നായികാ വേഷം ചെയുന്നത് അനുഷ റാവുവാണ്.

 

ഇന്നത്തെ കാലഘട്ടത്തിൽ നടക്കുന്ന കഥാഗതിയാണ് ചിത്രത്തിൽ. നായികാ പ്രാധാന്യമുള്ള ചിത്രം സമൂഹത്തോട് വളരെ പ്രാധാന്യമുള്ള വിഷയം സംവദിക്കുന്നുണ്ട്. കഥക്കും നിർമാണത്തിനും വ്യത്യസ്തത പുലർത്തുന്ന ചിത്രം വളരെ മികച്ച ഒരനുഭവമാകും പ്രേഷകർക്ക് ലഭിക്കുക.

Back to top button
error: