KeralaNEWS

യുക്രൈൻ യുദ്ധം;ഒ​ന്‍​പ​ത് വി​മാ​ന​ങ്ങ​ളി​ലാ​യി ഇതുവരെ ഇന്ത്യയിലെത്തിച്ചത് 2,212 പേ​രെ​

കീവ്:റഷ്യയുടെ ആക്രമണത്തിന് പിന്നാലെ യുക്രൈനിൽ നിന്നും ഇതുവരെ ഇന്ത്യയിലെത്തിച്ചത് 2,212 പേരെ.ഒ​ന്‍​പ​ത് വി​മാ​ന​ങ്ങ​ളി​ലാ​യാണ് ഇത്.ര​ണ്ട് ഇൻഡിഗോ വി​മാ​ന​ങ്ങ​ളി​ലാ​യി ഇന്ന് 434 പേർ മടങ്ങിയെത്തിയത് ഉൾപ്പടെയാണിത്.
അ​തേ​സ​മ​യം, എ​ല്ലാ ഇ​ന്ത്യ​ക്കാ​രും അ​ടി​യ​ന്ത​ര​മാ​യി ഇ​ന്ന് ത​ന്നെ കീ​വ് വി​ട​ണ​മെ​ന്ന് ഇന്ത്യൻ എം​ബ​സി നി​ര്‍​ദേ​ശി​ച്ചു.കീ​വി​ലെ സ്ഥി​തി ഗു​രു​ത​ര​മാ​കു​മെ​ന്ന നി​ഗ​മ​ന​ത്തെ തു​ട​ര്‍​ന്നാ​ണ് നി​ര്‍​ദേ​ശം.പ‌​ടി​ഞ്ഞാ​റ​ന്‍ മേ​ഖ​ല​യി​ലേ​ക്ക് മാ​റാ​നാ​ണ് അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്.ഏ​ക​ദേ​ശം 500 ഓ​ളം ഇ​ന്ത്യക്കാർ ഇനിയും കീവിലുണ്ടെന്നാണ് വിവരം.

Back to top button
error: