KeralaNEWS

ശിവരാത്രി പ്രമാണിച്ച്‌ സ്‌പെഷ്യല്‍ സര്‍വീസുമായി കൊച്ചി മെട്രോ 

കൊച്ചി: മെട്രോ ട്രെയിൻ ശിവരാത്രി പ്രമാണിച്ച്‌  സ്‌പെഷ്യല്‍ സര്‍വീസ് നടത്തുമെന്ന് കെഎംആര്‍എല്‍.മാര്‍ച്ച്‌ ഒന്നിന് രാത്രിയും രണ്ടിന് പുലര്‍ച്ചെയുമാണ് പ്രത്യേക സര്‍വീസുകള്‍.മാര്‍ച്ച്‌ ഒന്നിന് പേട്ടയില്‍ നിന്ന് രാത്രി 11 മണിവരെ സര്‍വീസ് ഉണ്ടാകും.

രണ്ടാം തിയതി പുലര്‍ച്ചെ 4.30 ന് പേട്ടയിലേക്കുള്ള സര്‍വീസ് ആലുവ സ്‌റ്റേഷനില്‍ നിന്ന് ആരംഭിക്കും.പിന്നീട് 30 മിനിറ്റ് ഇടവിട്ട് ആലുവയില്‍ നിന്ന് പേട്ടയ്ക്ക് ട്രെയിന്‍ സര്‍വീസ് ഉണ്ടാകുമെന്ന് കെഎംആര്‍എൽ അറിയിച്ചു.

Back to top button
error: