KeralaNEWS

കോഴിക്കോട് യുവാവിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ

കോഴിക്കോട്: ചൂരണി റോഡില്‍ യുവാവിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍.ചൂരണി-ക്വാറി റോഡിനരികിലായി ഇന്നു രാവിലെയാണ് മൃതദേഹം കണ്ടത്.ആളെ തിരിച്ചറിഞ്ഞിട്ടില്ല.

മൃതദേഹത്തിന് സമീപം പോണ്ടിച്ചേരി രജിസ്ട്രേഷനിലുള്ള ഒരു സ്‌കൂട്ടറും കണ്ടെത്തിയിട്ടുണ്ട്.തൊട്ടില്‍പ്പാലം പോലീസ് അന്വേഷണം ആരംഭിച്ചു.

Back to top button
error: