KeralaNEWS

കോവളം എം.എല്‍.എ എം വിന്‍സെന്റിന്റെ കാര്‍ അടിച്ചുതകര്‍ത്തു

തിരുവനന്തപുരം: കോവളം എം.എല്‍.എ എം വിന്‍സെന്റിന്റെ കാര്‍ അടിച്ചുതകര്‍ത്തു.ഇന്ന് രാവിലെയാണ് എം.എല്‍.എ ഓഫീസിന് മുന്നിൽ നിറുത്തിയിട്ടിരുന്ന കാര്‍ അടിച്ചുതകര്‍ത്തത്.ഈ സമയം ഓഫീസില്‍ എം.എല്‍.എ ഉണ്ടായിരുന്നു

സംഭവത്തിൽ ഉച്ചക്കട സ്വദേശി സന്തോഷ് എന്ന ആളിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ നാട്ടുകാരാണ് പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചത്.


ശബരിമല സ്ത്രീ പ്രവേശനം തടഞ്ഞില്ല, മുല്ലപ്പെരിയാര്‍ ഡാം പൊട്ടാതിരിക്കാന്‍ നടപടി എടുക്കണം എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു പ്രതിയുടെ ആക്രമണം.

Back to top button
error: