KeralaNEWS

തൃശൂർ പീച്ചി ഡാമിൽ അജ്ഞാതൻ മുങ്ങിമരിച്ചു; റാന്നി സ്വദേശിയെന്ന് സംശയം

തൃശൂർ: ഇന്ന് വൈകുന്നേരം പീച്ചി ഡാമിൽ മുങ്ങിമരിച്ച അജ്ഞാതന്റെ ഫോട്ടോ ആണ് വാർത്തയ്ക്കൊപ്പം കൊടുത്തിരിക്കുന്നത്.റാന്നി സ്വദേശിയെന്ന് സംശയിക്കുന്ന ഇയാളുടെ പേര് സ്റ്റാൻലി എന്നാണ് അറിയാൻ കഴിഞ്ഞത്.ഇയാളെക്കുറിച്ച് കൂടുതൽ അറിയാവുന്നവർ താഴെ കാണുന്ന നമ്പരിൽ ബന്ധപ്പെടുക. Adv. Prince  6238132572

Back to top button
error: