KeralaNEWS

ബാറുകളുടെ പ്രവർത്തനം രാത്രി 11 വരെ ആക്കും

തിരുവനന്തപുരം: ബാറുകളുടെ പ്രവര്‍ത്തനസമയം വീണ്ടും പഴയപടിയാക്കുന്നു.രാത്രി 11 വരെ ബാറുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ അനുവദിക്കണമെന്ന ബാറുടമകളുടെ ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചതായാണ് അറിവ്.ഉത്തരവ് ഉടനുണ്ടായേക്കും.
 കോവിഡിനെ തുര്‍ന്നുണ്ടായ രണ്ടാം ലോക്ഡൗണിന് ശേഷം ഒമ്ബത് മണിവരെയാണ് ബാറുകള്‍ക്ക് പ്രവര്‍ത്തന സമയം അനുവദിച്ചിരുന്നത്.ഇതാണ് വീണ്ടും പഴയ പടിയാക്കുന്നത്.

Back to top button
error: