KeralaNEWS

കാണാതായ വീട്ടമ്മയെ കാമുകനോടൊപ്പം പിടികൂടി 

ലപ്പുഴ : കാണാതായ വീട്ടമ്മയെ കാമുകനൊപ്പം പിടികൂടി പൊലീസ്. അരൂക്കുറ്റി വടുതല സ്വദേശിനിയായ ഇരുപത്തിയെട്ടുകാരിയേയും കാമുകനായ മലപ്പുറം തിരൂര്‍ വെങ്ങാലൂര്‍ കോളനിയില്‍ മുഹമ്മദ്‌ നിസാറി (26)നെയുമാണ്‌ പൂച്ചാക്കല്‍ പോലീസ് അറസ്റ്റ് ചെയ്തത്.കഴിഞ്ഞ മാസം 27 നാണ്‌ യുവതിയെ വീട്ടില്‍നിന്നും കാണാതായത്‌.
അഞ്ച്‌ വയസുള്ള മകനെ ഉപേക്ഷിച്ചാണ് യുവതി നാടുവിട്ടത്.എസ്‌.ഐ. കെ.ജെ. ജേക്കബിന്റെ നേതൃത്വത്തില്‍ പാലക്കാട്ടുനിന്നാണ് ഇവരെ അറസ്‌റ്റ്‌ ചെയ്‌തത്‌.

Back to top button
error: