NEWSWorld

ഇന്ത്യൻ സഹായം തേടി യുക്രൈൻ

യു​ക്രെ​യ്‌​നി​ലെ റ​ഷ്യ​യു​ടെ ഇ​ട​പെ​ട​ലി​ല്‍ ഇ​ട​പെ​ട​ണ​മെ​ന്ന് യു​ക്രെ​യ്ന്‍. ഇ​ന്ത്യ​യി​ലെ യു​ക്രെ​യ്ന്‍ അം​ബാ​സി​ഡ​ര്‍ ഇ​ഗോ​ര്‍ പോ​ളി​കോ​വ് ആ​ണ് അ​ഭ്യ​ര്‍​ഥ​ന​യു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്.

എ​ന്നാ​ല്‍ വി​ഷ​യ​ത്തി​ല്‍ നി​ഷ്പ​ക്ഷ നി​ല​പാ​ടാ​ണെ​ന്ന് ഇ​ന്ത്യ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി. പ്ര​ശ്‌​നം സ​മാ​ധാ​ന​പ​ര​മാ​യി പ​രി​ഹ​രി​ക്ക​ണ​മെ​ന്നും ഇ​ന്ത്യ ആ​വ​ശ്യ​പ്പെ​ട്ടു.

Back to top button
error: