രാജ്യത്തെ പ്രായം കുറഞ്ഞ കൗൺസിലറുടെ പട്ടികയിലേക്ക് എ പ്രിയദര്‍ശിനിയും

ചെന്നൈ:രാജ്യത്തെ പ്രായം കുറഞ്ഞ കൗൺസിലറുടെ പട്ടികയിലേക്ക് തമിഴ്നാട്ടില്‍ നിന്നുള്ള സിപിഐ എം അംഗം എ പ്രിയദര്‍ശിനിയും.21 വയസ്സാണ് പ്രായം.ചെന്നൈ കോര്‍പറേഷനിലെ അണ്ണാനഗര്‍ വാര്‍ഡില്‍ മത്സരിച്ച പ്രിയദര്‍ശിനി 8695 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് എഐഎഡിഎംകെ സ്ഥാനാര്‍ഥിയെ പരാജയപ്പെടുത്തിയത്.

ചെന്നൈ വില്ലിവാക്കം സ്വദേശിയായ ഓട്ടോ ഡ്രൈവറുടെ മകളാണ് ഡിവൈഎഫ്‌ഐയുടെ സജീവ പ്രവര്‍ത്തകയായ പ്രിയദര്‍ശിനി.
പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version