ഈസ്റ്റ് കോസ്റ്റ് റെയിൽവേയിൽ ജോലിക്ക് അപേക്ഷിക്കാം

ഭുവനേശ്വർ: റെയിൽവേയിൽ ജോലി ആഗ്രഹിക്കുന്നവർക്ക് 756 തസ്തികകളിലേക്ക് റെയിൽവേ റിക്രൂട്ട്മെന്റ് സെല്‍ ഭുവനേശ്വറിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴി ഇപ്പോൾ അപേക്ഷിക്കാം.ഉദ്യോഗാര്‍ഥി 10-ാം ക്ലാസ് അല്ലെങ്കില് അതിന് തുല്യമായ പരീക്ഷ കുറഞ്ഞത് 50 ശതമാനം മാര്‍ക്കോടെ വിജയിച്ചിരിക്കണം.ഉദ്യോഗാര്‍ഥിയുടെ ഐടിഐ മാര്ക്കിന്റെയും മെട്രിക്കുലേഷന് മാര്ക്കിന്റെയും അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്.
അപേക്ഷകൾ സമർപ്പിക്കാനുള്ള അവസാന തീയതി മാര്ച്ച്‌ 7 വൈകുന്നേരം 5 മണി വരെയാണ്.അപേക്ഷിക്കുന്നവർ  15 നും 24 നും ഇടയിൽ പ്രായമുള്ളവരായിരിക്കണം.
വെബ്സൈറ്റ്: https://www.rrcbbs.org.in
ഫോണ്‍ നമ്ബര്‍:06742303106
പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version