NEWS

എ​ലി​സ​ബ​ത്ത് രാ​ജ്ഞി​ക്ക് കോ​വി​ഡ്

ല​ണ്ട​ൻ: എ​ലി​സ​ബ​ത്ത് രാ​ജ്ഞി​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. രാ​ജ്ഞി​ക്ക് ചെ​റി​യ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ ഉ​ണ്ടാ​യി​രു​ന്നു. ബ​ക്കിം​ഗ്ഹാം കൊ​ട്ടാ​ര​മാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തി​നെ തു​ട​ർ​ന്ന് പൂ​ർ​ണ​വി​ശ്ര​മ​ത്തി​ലാ​യ രാ​ജ്ഞി​യെ വി​ദ​ഗ്ദ ഡോ​ക്ട​ർ​മാ​രു​ടെ സം​ഘം നി​രീ​ക്ഷി​ക്കു​ക​യാ​ണ്. ആ​ശു​പ​ത്രി​യി​ലേ​യ്‌​ക്ക് മാ​റ്റേ​ണ്ട സാ​ഹ​ച​ര്യം നി​ല​വി​ല്ലെ​ന്ന് കൊ​ട്ടാ​രം വ​ക്താ​വ് അ​റി​യി​ച്ചു.

രോ​ഗ ല​ക്ഷ​ണ​ങ്ങ​ൾ ക​ണ്ട​തി​നെ തു​ട​ർ​ന്ന് ക​ഴി​ഞ്ഞ ദി​വ​സം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് രാ​ജ്ഞി​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. മ​റ്റ് ര​ണ്ട് രാ​ജ​കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കും കോ​വി​ഡ് ബാ​ധി​ച്ചി​ട്ടു​ണ്ട്

Back to top button
error: