KeralaNEWS

ഒ​രു കു​ടും​ബ​ത്തി​ലെ നാ​ലു പേ​ർ മ​രി​ച്ച നി​ല​യി​ൽ,വീ​ടി​ന​ക​ത്ത് വി​ഷ​വാ​യു നി​റ​ച്ച് ആ​ത്മ​ഹ​ത്യയെന്നു സംശയം

 

കൊ​ടു​ങ്ങ​ല്ലൂ​ർ ഉ​ഴ​വ​ത്ത് ഒ​രു കു​ടും​ബ​ത്തി​ലെ നാ​ലു പേ​ർ മ​രി​ച്ച നി​ല​യി​ൽ. അ​ച്ഛ​നും അ​മ്മ​യും ര​ണ്ടു മ​ക്ക​ളു​മാ​ണ് മ​രി​ച്ച​ത്. വീ​ടി​ന​ക​ത്ത് വി​ഷ​വാ​യു നി​റ​ച്ച് ആ​ത്മ​ഹ​ത്യ ചെ​യ്യു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് സം​ശ​യം.

സോ​ഫ്റ്റ്‌​വെ​യ​ർ എ​ൻ​ജി​നീ​യ​ർ ആ​ഷി​ഫ് (40), ഭാ​ര്യ അ​സീ​റ (34), മ​ക്ക​ളാ​യ അ​സ​റ ഫാ​ത്തി​മ (13), അ​നോ​നീ​സ (8) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. വീ​ടി​ന​ക​ത്ത് കാ​ർ​ബ​ൺ മോ​ണോ​ക്സൈ​ഡി​ന്‍റെ സാ​ന്നി​ധ്യം തി​രി​ച്ച​റി​ഞ്ഞി​ട്ടു​ണ്ട്. വീ​ടി​ന്‍റെ ജ​ന​ലു​ക​ൾ ടേ​പ്പ് വ​ച്ച് ഒ​ട്ടി​ച്ചി​രു​ന്നു.

സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി മൂ​ലം ജീ​വ​നൊ​ടു​ക്കു​ന്ന​താ​യു​ള്ള ആ​ത്മ​ഹ​ത്യാ​ക്കു​റി​പ്പും ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

Back to top button
error: