KeralaNEWS

നാദിര്‍ഷയെ വീണ്ടും ചോദ്യം ചെയ്തു

നടിയെ ആക്രമിച്ച കേസിൽ ദിലീപിനൊപ്പം, നാദിര്‍ഷയെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തു. ദിലീപിനെ ഇനിയും ചോദ്യം ചെയ്തേക്കും. അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ശ്രമിച്ച കേസിലാണ് ഇപ്പോൾ നടപടി.

 

 

ചോ​ദ്യംചെ​യ്യ​ല്‍ മൂ​ന്നു മ​ണി​ക്കൂ​റോ​ളം നീ​ണ്ടു​നി​ന്നു. നി​ര്‍​ണാ​യ​ക​മാ​യ പ​ല വി​വ​ര​ങ്ങ​ളും അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് ല​ഭി​ച്ച​താ​യാ​ണ് സൂ​ച​ന. അ​തേ​സ​മ​യം, ദി​ലീ​പി​ന്‍റെ സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ളെ​ക്കു​റി​ച്ചും ക്രൈം​ബ്രാ​ഞ്ച് സം​ഘം അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ദി​ലീ​പി​ന്‍റെ ചാ​റ്റേ​ര്‍​ഡ് അ​ക്കൗ​ണ്ട​ന്‍റി​നെ​യും ചോ​ദ്യംചെ​യ്തു

 

 

 

കേ​സി​ല്‍ ദി​ലീ​പി​ന്‍റെ സ​ഹോ​ദ​ര​ന്‍ അ​നൂ​പി​നോ​ട് ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണ​സം​ഘം ബു​ധ​നാ​ഴ്ച ഹാ​ജ​രാ​കാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. എ​ന്നാ​ല്‍, അ​നൂ​പ് ഹാ​ജ​രാ​കാ​ത്ത​തി​നെ തു​ട​ര്‍​ന്ന് വീ​ട്ടി​ലെ​ത്തി​യ ക്രൈം​ബ്രാ​ഞ്ച് സം​ഘം നോ​ട്ടീ​സ് പ​തി​ച്ച് തി​ങ്ക​ളാ​ഴ്ച ഹാ​ജ​രാ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ടു പ​രി​ശോ​ധ​ന​യ്ക്ക് ഹാ​ജ​രാ​ക്കി​യ അ​നൂ​പി​ന്‍റെ ഒ​രു ഫോ​ണി​ന്‍റെ ഫ​ലം അ​ന്വേ​ഷ​ണ​സം​ഘ​ത്തി​നു ല​ഭി​ച്ചി​ട്ടു​ണ്ട്.

Back to top button
error: