KeralaNEWS

ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നതിന്  പൗരന്മാര്‍ക്ക് സൗദിയുടെ വിലക്ക്

ന്ത്യയിലേക്ക് യാത്ര ചെയ്യുന്നതിന് സൗദി തങ്ങളുടെ പൗരന്മാര്‍ക്ക് വീണ്ടും വിലക്ക് ഏര്‍പ്പെടുത്തി. കൊവിഡ് വ്യാപനം നിലനില്‍ക്കുന്ന സാഹചര്യത്തില്‍  സഞ്ചരിക്കാന്‍ പാടില്ലാത്ത രാജ്യങ്ങളുടെ പട്ടികയിലാണ് ഇന്ത്യയെ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ഇന്ത്യക്ക് പുറമെ യെമന്‍, ഇന്തോനേഷ്യ ഉള്‍പ്പെടെ 16 രാജ്യങ്ങളിലേക്കാണ് സ്വന്തം പൗരന്മാര്‍ക്ക് സൗദി യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

Back to top button
error: